1.ഒര‍ു സ‍്ക‍ൂളിലെ കോവിഡ് വാക്സിനേഷൻ പ‍ൂർത്തിയായ ക‍ുട്ടികൾക്ക‍ുള്ള സർട്ടിഫിക്കററ്, വേർഡ് പ്രൊസസറിലെ മെയിൽ മെർജ് സംവിധാനം ഉപയോഗിച്ചാണ് തയാറാക്ക‍ഉന്നത്. ഇതിനായിച‍ുവടെ കാണുന്ന ഏതെല്ലാം ഫയല‍ുകളാണ് ഉപയോഗിക്കുന്നത്?

2.ലിബർഒാഫീസ് റൈറ്ററിലെ ചില സൗകര്യങ്ങളെ ക‍ുറിച്ച‍ുള്ള പ്രസ്‍താവനകളിൽ ശരിയായവ തെരെ‍ഞ്ഞെട‍ുക്ക‍ുക.

3.ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്നവയിൽ സ്വതന്ത്ര അനിമേഷൻ സോഫ്ററ്‍വെയറ‍ു കൾ ഏതെല്ലാം?

4.ച‍ുവടെ കൊട‍ുത്തിരിക്ക‍ുന്നവയിൽ നിന്ന് കമ്പ്യൂട്ടറ‍ുകൾ നെററ്‍വർക്ക് ചെയ്യ‍ു ന്നത‍ു കൊണ്ട‍ുള്ള പ്രയോജനങ്ങൾ തെരെ‍ഞ്ഞെട‍ുക്ക‍ുക.

5.ച‍ുവടെ കൊട‍ുത്ത ഏതെല്ലാം സംവിധാനങ്ങളിലാണ് റേഡിയോ തരംഗങ്ങൾ ഉപയോഗപ്പെട‍ുത്തിയിട്ട‍ുള്ളത്?

6.ച‍ുവടെ നൽകിയവരിൽ രണ്ട് പേരാണ് യ‍ൂനിക‍്സ് ഒാപറേറ്റിംങ് സിസ‍്റ്റം തയ്യാറാക്കിയത്.ആരൊക്കെയാണെന്ന് കണ്ടെത്ത‍ുക.

7.ഗ്ന‍ൂ/ലിനക്‍സ് ഒാപറേറ്റിംങ് സിസ‍്റ്റത്തിൽ മാറ്റങ്ങൾ വര‍ുത്തി പ‍ുതിയ പേരിൽ പ‍ുറത്തിറക്ക‍ുന്ന ലിനക്സ് വിതരണങ്ങളേതൊക്കെ?

8.ഇങ്ക‍്സ്‍കേപിലെ Fill and Sroke ജാലകത്തിലെ Fill ടാബിൽ ലഭ്യമായ രണ്ട് സൗകര്യങ്ങൾ ച‍ുവടെ കൊട‍ുത്തിട്ട‍ുള്ളവയിൽ നിന്ന‍ും തിര‍‍ഞ്ഞെട‍ുക്ക‍ുക.

9.ച‍ുവടെ നൽകിയവയിൽ നിന്ന‍ും കമ്പ്യൂട്ടർ നെററ‍്‍വർക്ക‍ുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിര‍‍ഞ്ഞെട‍ുക്ക‍ുക.

10.വേ‍ഡ് പ്രൊസസറിൽ Styles സങ്കേതം കൊണ്ട‍ുള്ള പ്രയോജനങ്ങളിൽ ശരിയായവ ചുവടെ നൽകിയവയിൽ നിന്ന‍ും തിര‍‍ഞ്ഞെട‍ുക്ക‍ുക.