1.ചുവടെ നൽകിയിരിക്ക‍ുന്ന ആപ്ലിക്കേഷൻ സോഫ്ററ്‍വെയറുകളിൽ ടെക‍്സ്ററ് പ്രൊസസ്സ് ചെയ്യ‍ുന്നതിന് ഉപയോഗിക്ക‍ുന്ന സോഫ്ററ്‍വെയറുകൾ ഏതൊക്കെ?

2.സ്വതന്ത്ര സോഫ്ററ്‍വെയറ‍ുകള‍ുടെ പ്രത്യേകതകളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്ത‍ുക.

3.Synfig Sudio സോഫ്ററ്‍വെയറിലെ ലെയറ‍ുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ തിര‍‍ഞ്ഞെട‍ുക്ക‍ുക.

4.ഒര‍ു ചായകോപ്പയ‍ുടെ ചിത്രം ഇങ്ക‍്സ്‍കേപ് സോഫ്ററ്‍വെയറിൽ തയാറാക്ക‍ു ന്നതിന് വേണ്ടി അമൽ, ലംബമായി ഒര‍ു ദീർഘവൃത്തവ‍ും അതിന‍ു മ‍ുകളിൽ മററൊര‍ു വൃത്തവ‍ും വരച്ച‍ു. ഇതിൽ വൃത്തമിരിക്ക‍ുന്ന ഭാഗം പ‍ൂർണ്ണമായ‍‍ും ഒഴിവാക്കി ദീർഘവൃത്തത്തിനെ ഒര‍ുകോപ്പയ‍ുടെ ആകൃതിയിലാക്കണം,ഇതിന് സഹായകമായ പ്രവർത്തനങ്ങൾ ഏതൊക്കെയാണ്?

5.ഇങ്ക‍്സ്‍കേപിൽ ഒബ്‍ജക‍്‍ട‍ുകൾക്ക് നിറം നൽക‍ുന്നതിന് ഉപയോഗിക്ക‍ുന്ന സങ്കേതങ്ങളാണ് Fill and Stroke ജാലകത്തിലെ Fill ഉം Stroke ഉം. ഇതിൽ Stroke നെ സംബന്ധിച്ച് ച‍ുവടെ നൽകിയവയിൽ നിന്നും തെററായ രണ്ട് പ്രസ്താവനകൾ തിര‍‍ഞ്ഞെടുക്ക‍ുക.

6.പൈത്തൺ ഗ്രാഫിക‍്സ് പ്രോഗ്രാമിൽ ,100 യൂണിററ് വലിപ്പമ‍ുള്ള ഒര‍ു വര ലഭിക്കാൻ താഴെ നൽകിയ ഏതെല്ലാം നിർദ്ദേശങ്ങൾ ഉപയോഗിക്കാം?

7.ച‍ുവടെ നൽകിയ ഓപറേററിംഗ് സിസ്ററങ്ങളിൽ സ്വതന്ത്ര സോഫ്ററ്‍വെയറ ‍ുകൾക്ക് ഉദാഹരണം കണ്ടെത്ത‍ുക.

8.ചില പൈത്തൺ ഗ്രാഫിക‍്സ് നിർദ്ദേശങ്ങൾ ച‍ുര‍ുക്കിയെഴ‍ുതാനാവ‍ും. അങ്ങനെയെങ്കിൽ താഴെ നൽകിയവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

9.ചുവടെ നൽകിയവയിൽ iPv4 പ്രകാരം ശരിയായ ഐപി വിലാസങ്ങൾ ഏതെല്ലാമാണ്?

10.പൈത്തൺ പ്രോഗ്രാമിങ് ഭാഷയിലെചില നിർദ്ദേശങ്ങളും അവയുടെ ഉപയോഗങ്ങളും ചുവടെ നൽകിയിരിക്കുന്നു.അവയിൽ ശരിയായവ തിര‍ഞ്ഞെടുക്കുക