1.ഗ്‍നൂ/ലിനക്‍സ് ഓപറേറ്റിംഗ് സിസ്റ്റത്തിന് അനുയോജ്യമായി സൃഷ്ടിക്ക‍ുന്ന ഫയൽ പാർട്ടീഷനുകൾ ഏതൊക്കെ ?

2.ഓപറേറ്റിങ്സിസ്റ്റങ്ങള‍ുടെ കേർണല‍ുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

3.Synfig Studio ഉപയോഗിച്ച് തയ്യാറാക്കിയ രണ്ട് തരം ഫയലുകളാണ് Kite.sifz, Kite.flv എന്നിവ. ഇതുമായി ബന്ധപ്പെട്ട ശരിയായ രണ്ട് പ്രസ്താവനകൾ കണ്ടെത്തുക.

4.Synfig Studio സോഫ്റ‍റ്‍വെയറിനെക്ക‍ുറിച്ച് ശരിയായ രണ്ട് പ്രസ്താവനകൾ കണ്ടെത്തുക.

5.പാഠപുസ്തകത്തിലെ കപ്പ‍ും സോസറ‍ും വരയ്‍ക്ക‍ുന്ന പ്രവർത്തനം ചെയ്യ‍ു കയായിര‍ുന്ന‍ു മനോജ്. വരച്ച ഒബ്‍ജക‍്‍ട‍ുകളെ മ‍ുകളില‍ും താഴെയ‍ുമായി ക്രമീകരിക്ക‍ുന്നതിന് താഴെ തന്നിരിക്ക‍ുന്നതിൽ ഏതെല്ലാമായിരിക്ക‍ും ഉചിതമായ സങ്കേതങ്ങൾ ?

6.ഇങ്ക‍്‍സ്‍കേപിൽ ബഹ‍ുഭ‍ുജം വരയ്‍ക്കാൻ ഉപയോഗിക്കാവ‍ുന്ന രണ്ട‍ുവ്യത്യസ‍്ത ടൂള‍ുകൾ കണ്ടെത്ത‍ുക.

7.വേഡ് പ്രൊസസ്സറിലെ ഉള്ളടക്ക പട്ടികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

8.ച‍‍ുവടെ നൽകിയവയിൽ ഇങ്ക്സ‍്കേപിൽ ഇംപോർട്ട് ചെയ്യാൻ സാധിക്ക‍ുന്ന ഫയൽഫോർമാററ‍ുകൾ ഏതെല്ലാമാണ്?

9.വേർ‍ഡ് പ്ര‍ോസസറിൽ തയാറാക്കിയ ഒര‍ു പ്രൊജക‍്ട് റിപ്പോർട്ടിലെ ശീർഷകങ്ങൾക്കെല്ലാം ഒരേ ഫോണ്ട് വല‍ുപ്പവ‍ും,നിറവ‍ും നൽകണം.ഇതിനായി ച‍ ‍ുവടെ നൽകിയവയിൽ ഉപയോഗിക്കാവ‍ുന്ന സങ്കേതങ്ങൾ ഏതെല്ലാം?

10.താഴെ പറയ‍ുന്നവയിൽ ലിനക‍്സ് പ്രോഗ്രാം അടിസ‍്ഥാനമാക്കിയിരിക്ക‍ുന്ന ഓപറേററിംങ് സി‍സ്‍ററം ഏതൊക്കെ?