1.താഴെ പറയുന്നവയിൽ മൊബൈൽ ഓപറേററിംങ് സിസ്‍ററം ഏതൊക്കെ?
2.ചുവടെ നൽകിയവയിൽ നിന്ന് ഗ്‍നു/ലിനക‍്സ് ഓപറേററിംങ് സിസ്‍ററു
മായി ബന്ധപ്പെട്ട ശരിയായ രണ്ട് പ്രസ്താവനകൾ കണ്ടെത്തുക.
3.സ‍്കൂളിലെ കംമ്പ്യൂട്ടർ ലാബ് UTP കേബിൾ ഉപയോഗിച്ച് നെററ്‍വർക്ക്
ചെയ്യണം. ഇതിന് ചുവടെ നൽകിയവയിൽ ഏതെല്ലാം ഉപകരണങ്ങളായിരിക്കും
ആവശ്യമായിട്ടുള്ളത്?
4.ചുവടെ നൽകിയവയിൽ നെററ്‍വർക്കിലെ കമ്പ്യൂട്ടറുകൾ തമ്മിലുള്ള
വിവരകൈമാററം നിയന്ത്രിക്കുന്ന രണ്ട് ഉപകരണങ്ങൾ ഏതെല്ലാമാണ്?
5.Synfig Studio സോഫ്ററ്‍വെയറിനെ കുറിച്ച് ശരിയായ രണ്ട് പ്രസ്താവനകൾ
കണ്ടെത്തുക
6.പൈത്തൺ ഗ്രാഫിക‍്സ് പ്രോഗ്രാമിൽ ടർട്ടിലിൻെറ ദിശ 80 ഡിഗ്രി ഇടത്തോട്ട്
തിരിക്കാൻ താഴെ കൊടുത്തവയിൽ ഏതെല്ലാം നിർദ്ദേശങ്ങൾ പ്രയോജനപ്പെടു
ത്താം?
7.വേർഡ് പ്രൊസസറിലെ ഉള്ളടക്കപ്പട്ടികയുമായി ബന്ധപ്പെട്ട ശരിയായ
പ്രസ‍്താവനകൾ കണ്ടെത്തുക.
8.ഇങ്ക‍്സ്‍കേപ് സോഫ്‍ററ്‍വെയറിൽ ഒരു ചിത്രത്തിൻെറ പകർപ്പ് എടുക്കു
ന്നതിനായി താഴെ നൽകിയവയിൽ ഏതെല്ലാം സങ്കേതങ്ങൾ സ്വീകരിക്കാം?
9.ചുവടെ നൽകിയവയിൽ ഇപ്പോൾ നിലനിലുളള ഇൻറർനെററ് പ്രോട്ടോകോൾ
വേർഷനുകൾ ഏതെല്ലാമാണ്?
10.ഇങ്ക‍്സ്‍കേപിൽ ഒരു വൃത്തം വരയ‍്ക്കുകയാണ് പ്രയോഗ, വൃത്തത്തെ
പരിഷ്കരിക്കാൻ Fiill and Stroke അവളെ എങ്ങനെയെല്ലാം സഹായിക്കുന്നു?