Question 1

ബംഗാൾ വിഭജനം നടന്ന വർഷം ?


- 1905

Question 2

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചതെവിടെ ?


- മീററ്റ്

Question 3

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ?


- 1857

Question 4

നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമമേത് ?


- ദത്തവകാശ നിരോധന നിയമം

Question 5

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം ?


- 1885

Question 6

ഇന്ത്യയിലെ സാമ്പത്തിക ചോർച്ച തടയാൻ ഇന്ത്യൻ ദേശീയ നേതാക്കന്മാർ ആഹ്വാനംചെയ്ത ആശയം ?


- സ്വദേശി പ്രസ്ഥാനം

Question 7

മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമല്ലാത്ത ഭരണമാണ്." ആരുടെ അഭിപ്രായമാണിത്?


- ബാലഗംഗാധരതിലക്

Question 8

ചോർച്ച സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ?


- ദാദാഭായി നവറോജി