Question 1

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആരായിരുന്നു ?


- വില്യം ജോൺസ്

Question 2

ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാര് ?


- ജൊനാഥൻ ഡങ്കൻ

Question 3

ബ്രഹ്മസമാജം സ്ഥാപിച്ചതാര് ?


- രാജാറാം മോഹൻ റോയ്

Question 4

വിധവകൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ബോംബെയിൽ ശാരദാ സദൻ സ്ഥാപിച്ചതാര് ?


- പണ്ഡിത രമാബായി

Question 5

ആര്യസമാജ സ്ഥാപകനാര് ?


- സ്വാമി ദയാനന്ദ സരസ്വതി

Question 6

സർ സയ്യിദ് അ്ഹമ്മദ് ഖാൻ സ്ഥാപിച്ച പ്രസ്ഥാനമേത് ?


- അലിഗഡ് പ്രസ്ഥാനം

Question 7

പ്രാർത്ഥനാ സമാജം രൂപീകരിച്ചതാര് ?


- ആത്മാറാം പാണ്ഡുരംഗ്

Question 8

ഹിതകാരിണിസമാജ സ്ഥാപകനാര് ?


- വിരേശലിംഗം

Question 9

ജോതിബാ ഫൂലേ സ്ഥാപിച്ച പ്രസ്ഥാനമേത് ?


- സത്യശോധക് സമാജം

Question 10

സ്വാഭിമാനപ്രസ്ഥാന സ്ഥാപകനാര്


- ഇ.വി രാമസ്വാമി നായ്ക്കർ