Question 1

പ്രാദേശികഭാഷാ പത്ര നിയമം നടപ്പിലാക്കിയതാര് ?


- ലിട്ടൺ പ്രഭു

Question 2

1916 ിൽ മഹാരാഷ്ട്രയിൽ ഇന്ത്യയിൽ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിച്ചതാര് ?


- ഡി. കെ . കാർവെ

Question 3

വിശ്വഭാരതി സർവകലാശാലയുടെ സ്ഥാപകനാര് ?


- രവീന്ദ്രനാഥ ടാഗോർ

Question 4

മൗലാന മുഹമ്മദലി , ഷൗക്കത്തലി , ഡോ . സാക്കീർ ഹുസൈൻ , എം . എ .അന്സാരി എന്നിവരുടെ നേതൃത്വത്തിൽ അലിഗഡിൽ സ്ഥാപിച്ച വിദ്യാഭ്യാസ കേന്ദ്രമേത് ?


- ജാമി മില്ലിയ ഇസ്ലാമിയ

Question 5

മഹാത്മാഗാന്ധി 1937 ൽ മുന്നോട്ടുവെച്ച സവിശേഷമായ ഒരു വിദ്യാഭ്യാസ പദ്ധതി ഏതാണ് ?


- വാർധാ വിദ്യാഭ്യാസപദ്ധതി

Question 6

കേരളാകലാമണ്ഡലം സ്ഥാപിച്ചതാര് ?


- വള്ളത്തോൾ നാരായണമേനോൻ

Question 7

ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിൽ നിന്നാണ് 'വന്ദേമാതരം 'എന്ന ഗാനം എടുത്തിട്ടുള്ളത് ?


- ആനന്ദമഠം

Question 8

നീൽദർപ്പൺ എന്ന ബംഗാളി നാടകത്തിന്റെ രചയിതാവാര് ?


- ദിനബന്ധുമിത്ര

Question 9

സാരേ ജഹാം സേ അച്ഛാ' എന്ന ഗാനം രചിച്ചത് ആരാണ് ??


- അല്ലാമാ മുഹമ്മദ് ഇഖ്ബാൽ

Question 10

സതി , ഗ്രാമീണ ചെണ്ടക്കാരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിത്രകാരനാര് ?


- നന്ദലാൽ ബോസ്