Question 1

ഇന്ത്യൻനാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരമേത് ?


- ക്വിറ്റ് ഇന്ത്യാ സമരം

Question 2

1923 ൽ സ്വരാജ് പാർട്ടിക്ക് രൂപം നൽകിയവരാരെല്ലാം ?


- സി. ആർ. ദാസ് , മോത്തിലാൽ നെഹ്രു

Question 3

അഭിനവ് ഭാരത് സൊസൈറ്റിയുടെ നേതാവാര് ?


-വി. ഡി. സവാർക്കർ

Question 4

ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയുടെ നേതാവാര് ?


- സൂര്യസെൻ

Question 5

സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയപാർട്ടി ഏതായിരുന്നു?


- ഫോർവേഡ് ബ്ലോക്ക്

Question 6

ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചതാര് ?


- റാഷ് ബിഹാരി ബോസ്

Question 7

ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം ചുമതല ആർക്കായിരുന്നു ?


- ക്യാപ്റ്റൻ ലക്ഷ്മി

Question 8

ഇന്ത്യയെ വിഭജിക്കാതെ അധികാരകൈമാറ്റം സാധ്യമല്ല എന്ന് വാദിച്ച വൈസ്രോയി ആരായിരുന്നു ?


- മൗണ്ട് ബാറ്റൺ പ്രഭു

Question 9

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?


- ജവഹർലാൽ നെഹ്രു

Question 10

ധരാസന ഉപ്പുസമരത്തിനു നേതൃത്വം നൽകിയതാര് ?


- സരോജിനി നായിഡു