നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സർദാർ വല്ലഭ്ഭായ് പട്ടേലിനൊപ്പം ചേർന്ന് പ്രവർത്തിച്ച മലയാളിയാര് ?
പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായതെന്ന്?
ഗോവ ഇന്ത്യയുടെ ഭാഗമായതെന്ന് ?
തെലുങ്കുു സംസാരിക്കുന്നവർക്കായി ആന്ധ്രാസംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാരസമരമനുഷ്ടിച്ച് മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനിയാര് ?
സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷനാരായിരുന്നു ?
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് , ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ എന്നിവയുടെ തലവൻ ആരായിരുന്നു?
ഐ.എസ്.ആർ.ഒ. നിലവിൽവന്ന വർഷം ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചതെവിടെ ?
ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹമേത് ?
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്ര പരീക്ഷണ ദൗത്യമേത് ?