Question 1

ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ചൊവ്വ ദൗത്യത്തിന്റെ പേരെന്താണ് ?


- മംഗൾയാൻ

Question 2

ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് ഇതാരുടെ വാക്കുകൾ ?


- ഡോ. ഡി.എസ്. കോത്താരി

Question 3

വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വർഷം


- 2009

Question 4

ഭൂമിയിൽനിന്നും ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമിത പേടകമേത് ?


- മംഗൾയാൻ

Question 5

ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യശിൽപിയാര് ?


- ജവഹർലാൽ നെഹ്രു

Question 6

ഇന്ത്യ ചൈനയുമായി പഞ്ചശീലതത്ത്വങ്ങൾ ഒപ്പിട്ടതെന്ന്


- 1954

Question 7

പഞ്ചശീല തത്വത്തിൽ ഒപ്പ് വെച്ച ചൈനീസ് പ്രധാനമന്ത്രി ?


- ചൗ എൻ ലായി

Question 8

ഇന്ത്യൻ ആണവോർജ കമ്മീഷന്റെ ചെയർമാൻ


- ഹോമി ജെ ഭാഭ

Question 9

ഇന്ത്യയിൽ നിലവിലുള്ള സമ്പദ് വ്യവസ്ഥ ?


-മിശ്ര സമ്പദ് വ്യവസ്ഥ

Question 10

ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യ ചെയർമാൻ


- ജവഹർലാൽ നെഹ്‌റു