Question 1

ഡച്ചുകാർക്ക് കേരളം വിട്ടുപോകേണ്ടി വന്ന യുദ്ധമേത്


- 1741ലെ കുളച്ചൽ യുദ്ധം

Question 2

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപമേത് ?


- ആറ്റിങ്ങൽ കലാപം 1721

Question 3

പഴശ്ശിരാജ മരണമടഞ്ഞതെന്ന് ?


- 1805 നവംബർ 30

Question 4

കുണ്ടറവിളംബരം പുറപ്പെടുവിച്ചതെന്ന് ?


- 1809 ജനുവരി 11

Question 5

തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചതെന്ന് ?


- 1865

Question 6

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ?


- പള്ളിവാസൽ

Question 7

കേരളത്തിൽ ആദ്യമായി രൂപംകൊണ്ട സ്വകാര്യ ബാങ്കേത് ?


- നെടുങ്ങാടി ബാങ്ക്.

Question 8

മലയാളഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ ഗ്രന്ഥമേത് ?


- സംക്ഷേപവേദാർഥം

Question 9

മലയാളത്തിലെ ആദ്യ പത്രമേത് ?


- രാജ്യസമാചാരം

Question 10

തിരുവിതാംകൂറിൽ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരിയാര് ?


- ഗൗരി പാർവതി ഭായി, 1817