Question 1

സമത്വസമാജം സ്ഥാപകനാര് ?


- വൈകുണ്ഠ സ്വാമികൾ

Question 2

സാധുജനപരിപാലനസംഘം സ്ഥാപകനാര് ?


- അയ്യൻകാളി

Question 3

സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പ്രസ്ഥാനമേത് ?


- സഹോദര പ്രസ്ഥാനം

Question 4

അരയസമാജം സ്ഥാപകനാര് ?


- പണ്ഡിറ്റ് കെ.പി. കറുപ്പൻ

Question 5

നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചതാര് ?


- മന്നത്ത് പത്മനാഭൻ

Question 6

യോഗക്ഷേമസഭ സ്ഥാപിച്ചതാര് ?


- വി.ടി. ഭട്ടതിരിപ്പാട്

Question 7

കുമാരഗുരുദേവൻ സ്ഥാപിച്ച പ്രസ്ഥാനമേത് ??


- പ്രത്യക്ഷരക്ഷാദൈവസഭ

Question 8

സാമൂഹിക രംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയതെന്ന് ?


- 1888

Question 9

സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭമേത് ?


- വൈക്കം സത്യാഗ്രഹം 1924

Question 10

തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചതെന്ന് ?


- 1936 നവംബർ 12