Question 1

ആരുടെ നേതൃത്വത്തിലായിരുന്നു ഗുരുവായൂർ സത്യാഗ്രഹം നടന്നത് ?


- കെ. കേളപ്പൻ 1931

Question 2

മലയാളി മെമ്മോറിയലിനു നേതൃത്വംനൽകിയതാര് ?


- ബാരിസ്റ്റർ ജി.പി. പിള്ള [ 1891 ]

Question 3

1896 ലെ ഈഴവ മെമ്മോറിയലിനു നേതൃത്വം നൽകിയതാര് ?


- ഡോ. പൽപ്പു

Question 4

നിവർത്തന പ്രക്ഷോഭം ആരംഭിച്ചതെന്ന് ?


- 1932

Question 5

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒന്നാം കേരളസംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്നതെവിടെ ?


- ഒറ്റപ്പാലത്ത് 1921

Question 6

ഒന്നേകാൽ കോടി മലയാളികൾ എന്ന ഗ്രന്ഥമെഴുതിയതാര് ?


- ഇ.എം.എസ്. നമ്പൂതിരിപ്പാട്

Question 7

ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?


- വാഗ്ഭടാനന്ദന്‍.

Question 8

പഴശ്ശിയുടെ സേനാധിപൻ?


- തലക്കൽ ചന്തു

Question 9

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും ഒടുവില്‍ ശത്രുക്കളുടെ പിടിയിലകപ്പെടുന്നതിനുമുമ്പ്‌ മണ്ണടി ക്ഷേത്രത്തില്‍വച്ച്‌ ആത്മഹത്യ ചെയ്യുകയും ചെയ്ത ദേശാഭിമാനി ?


- വേലുത്തമ്പി ദളവ

Question 10

ആരുടെ മൃതദേഹമാണ്‌ ബ്രിട്ടീഷുകാര്‍ തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയില്‍ പരസ്യമായി തൂക്കിയിട്ടത്‌


- വേലുത്തമ്പി ദളവ