Question 1

രാഷ്ട്രം എന്ന പദം ആദ്യമായി ഉപയോഗിച്ച ചിന്തകനാര് ?


- നിക്കോളോ മാക്യവല്ലി

Question 2

യാതൊരു കാരണവശാലും വിഭജിക്കാനാവാത്ത രാഷ്ട്രത്തിന്റെ ഘടകമേത് ?


- പരമാധികാരം

Question 3

ഏറ്റവും സ്വീകാര്യമായ രാഷ്ട്രരൂപീകരണ സിദ്ധാന്തമേത് ?


- പരിണാമസിദ്ധാന്തം

Question 4

ഒരു രാജ്യത്തെ പൂർണവും തുല്യവുമായ അംഗത്വമാണ് --- ?


- പൗരത്വം

Question 5

രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര് ?


- അരിസ്റ്റോട്ടിൽ

Question 6

രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത അരിസ്റ്റോട്ടിലിന്റെ കൃതിയേത് ?


-പൊളിറ്റിക്സ്

Question 7

സമൂഹശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നതാരെ ?


- അഗസ്ത് കോംതെ.

Question 8

ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്ത തത്വങ്ങൾ സമൂഹപഠനത്തിന് പ്രയോജനപ്പെടുത്തിയ ചിന്തകനാര് ?


- ഹെർബർട്ട് സ്പെന്സർ

Question 9

മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയപഠനമാണ്


- സമൂഹശാസ്ത്രം

Question 10

അപൂർവവും വേറിട്ടതുമായ സാമൂഹികമായ പ്രതിഭാസങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനമാണ് --- ?


- കേസ് സ്റ്റഡി