Question 1

റഷ്യയിൽ രൂപംകൊണ്ട് തൊഴിലാളി സംഘടനകളെ പൊതുവെ എന്തുപേരിൽ അറിയപ്പെട്ടു ?


- സോവിയറ്റ്സ്

Question 2

സാർ ഭരണകാലത്തെ റഷ്യൻ പാർലമെന്റ് ഏതുപേരിൽ അറിയപ്പെട്ടു ?


- ഡ്യൂമ

Question 3

അമേരിക്കക്ക് ചൈനയിൽ ഇടപെടാൻ അവസരമൊരുക്കിയ തുറന്നവാതിൽ നയം പ്രക്യാപിച്ചതാര് ?


- ജോൺ ഹേയ്

Question 4

ആരുടെ നേതൃത്വത്തിലാണ് കുമിങ്ന്താങ് പാർട്ടി രൂപീകരിക്കപ്പെട്ടത് ?


- സന്യാന്ത് സെൻ

Question 5

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ്?


- മാവോ സെ തുങ്

Question 6

ചൈന ഒരു ജനകീയ റിപ്പബ്ലിക്കായി മാറിയതെന്ന് ?


- 1949 ഒക്ടോബർ 1

Question 7

സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന നിലവിലിരുന്ന വ്യവസ്ഥിതിയേമാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കാനായി നടത്തുന്ന സമരങ്ങളാണ് ?


- വിപ്ലവങ്ങൾ

Question 8

ആദ്യകാലവിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകമേത് ?


- നവോത്ഥാനം

Question 9

വിപ്ലവാനന്തരം ഫ്രാൻ‌സിൽ ഭരണത്തിൽ വന്ന ഭരണാധികാരി ?


- നെപ്പോളിയൻ

Question 10

അമ്മ എന്ന ലോക പ്രസിദ്ധ നോവലിന്റെ രചയിതാവ് ?


- മാക്സിം ഗോർക്കി