Question 1

ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കുന്നത് ?


- ബാസ്റ്റിൽ ജയിൽ തകർത്തത്

Question 2

ഫ്രാൻസിന്റെ ദേശീയദിനമായി ആചരിക്കുന്നത് ?


- ജൂലൈ 14

Question 3

ഫ്രഞ്ചുവിപ്ലവത്തിൽ മുഴങ്ങി കേട്ട മുദ്രാവാക്യങ്ങളേവ ?


- സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം .

Question 4

ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും '. പ്രസ്താവന ആരുടേത് ?


- മെറ്റേർണിക്ക്

Question 5

1815 ൽ നടന്ന ഏതു യുദ്ധത്തിൽ വച്ച് യൂറോപ്യൻ സഖ്യം നെപ്പോളിയനെ പരാജയപ്പെടുത്തി ?


- വാട്ടർലൂ

Question 6

തെക്കേ അമേരിക്കയിലെ ജോർജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത് ?


- സൈമൺ ബോളിവർ .

Question 7

മെൻഷെവിക്കുകളുടെ നേതാവ് ആരായിരുന്നു?


- അലക്സാണ്ടർ കെറൻസ്കി

Question 8

ബോൾഷെവിക്കുകളുടെ നേതാക്കന്മാർ ആരെല്ലാമായിരുന്നു ?


- ട്രോട്സ്കി , ലെനിൻ