Question 1

പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം എന്നതുപോലെയാണ് ഇതാരുടെ വാക്കുകൾ ?


- ബെനിറ്റോ മുസോളിനി

Question 2

ജാഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനും എതിരാളികളെ അടിച്ചമർത്തുന്നതിനും വേണ്ടി മുസോളിനി രൂപീകരിച്ച സൈനികവിഭാഗമേത് ?


- കരിങ്കുപ്പായക്കാർ

Question 3

പ്രത്യേകം തയ്യാറാക്കിയ കോണ്സണ്ട്രേഷൻ ക്യാമ്പുകളിൽവച്ച് ജൂതരെ കൂട്ടക്കൊല ചെയ്യുന്നതിനായി ഹിറ്റലർ രൂപം നൽകിയ സൈന്യമേത് ?


-തവിട്ടുകുപ്പായക്കാർ

Question 4

ഹിറ്റലർ ജൂതരുടെ കൂട്ടകൊലക്കായി പ്രത്യേകം തയ്യാറാക്കിയ കോണ്സണ്ട്രേഷൻ ക്യാമ്പുകൾ അറിയപ്പെട്ടിരുന്നത് ?


- ഹോളോകാസ്റ്റ്

Question 5

ജൂതരെ കൂട്ടക്കൊല ചെയ്യാനായി ഹിറ്റലർ രൂപം നൽകിയ രഹസ്യവിഭാഗമേത് ?


- ഗസ്റ്റപ്പൊ

Question 6

ഫാഷിസ്റ്റ് ആക്രമണങ്ങളെ ചെറുക്കാതെ അവർക്കു പ്രോത്സാഹനം നൽകുകയും സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റുയൂണിയനെ മുഖ്യശത്രുവായി കരുതുകയും ചെയ്ത മുതലാളിത്തരാജ്യങ്ങളുടെ നയമേത് ?


- പ്രീണനനയം

Question 7

രണ്ടാംലോകയുദ്ധാനന്തരം ലോകസമാധാനം സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടന ?


-ഐക്യരാഷ്ട്രസംഘടന

Question 8

ഐക്യരാഷ്ട്രസഭ നിലവിൽ വന്നത് ?


- 1945 ഒക്ടോബർ 24

Question 9

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം ?


- ന്യൂയോർക്ക്

Question 10

രണ്ടാം ലോകയുദ്ധാനന്തരം സാമ്രാജ്യത്വശക്തികളുടെ ഭരണത്തിൽനിന്നും ഏഷ്യയിലേയും ആഫ്രിക്കയിലേയും രാഷ്ട്രങ്ങൾ സ്വതന്ത്രമായതിനെ ---എന്നുവിളിക്കുന്നു ?


- അപകോളനീകരണം