ഏതു വർഷമാണ് പ്ലാസി യുദ്ധം നടന്നത് ?
ബ്രിട്ടീഷുകാർ ബംഗാളിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയേത് ?
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറലാരായിരുന്നു ?
ബ്രിട്ടീഷുകാർ ദക്ഷിണേന്ത്യയിൽ നടപ്പാക്കിയ ഭൂനികുതി നയമേത് ?
മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയതെവിടെ ?
മലബാറിലെ കർഷകകലാപങ്ങൾ അറിയപ്പെടുന്നത് ?
കുറിച്ച്യ കലാപത്തിന്റെ നേതാവാര് ?
കുറിച്ച്യ കലാപം നടന്നതെന്ന് ?
മലബാറിലെ കർഷക കലാപങ്ങളെപ്പറ്റി പഠിക്കാൻ ബ്രിട്ടീഷുകാർ നിയമിച്ച കമ്മീഷൻ ഏത് ?
സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കു റെയിലിനാല്‍ കീറിമുറിക്കുകയും രക്തം ഊറ്റി കുടിക്കുകയും ചെയ്തു ". ആരുടെ വാക്കുകളാണിത് ?