BIO_VISION
1➤
ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച സൈനിക വിഭാഗം
തവിട്ടു കുപ്പായക്കാർ
ഗസ്റ്റപ്പോ
കരിങ്കുപ്പായക്കാർ
ഇവയൊന്നുമല്ല
2➤
രണ്ടാം ലോകയുദ്ധകാലത്തെ അച്ചുതണ്ട് ശക്തിളിൽ ഉൾപ്പെടാത്ത രാജ്യം ഏതാണ്?
ഇറ്റലി
ഫ്രാൻസ്
ജപ്പാൻ
ജർമനി
3➤
1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിൽ വർഷിക്കപ്പെട്ട അണുബോംബ്:
ലിറ്റിൽ ബോയ്
ഫാറ്റ് മാൻ
RDS - 4
RDS - 27
4➤
1939ൽ സോവിയറ്റ് യൂണിയനുമായി ഒരു അനാക്രമണ സന്ധി ഒപ്പിട്ട രാജ്യം
ഫ്രാൻസ്
ജർമനി
ജപ്പാൻ
ഇറ്റലി
5➤
ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്:
വാൾട്ടർ ലിപ്മാൻ
ബർനാഡ് ബറൂച്ച്
മാർഷൽ ടിറ്റോ
അഹമ്മദ് സുക്കാർണോ
6➤
ചുവടെ സൂചിപ്പിച്ചിട്ടുള്ള രാജ്യങ്ങളിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടുന്ന രാജ്യം ഏതാണ്?
ഇംഗ്ലണ്ട്
ഫ്രാൻസ്
ജർമനി
റഷ്യ
7➤
ഒന്നാം ലോക യുദ്ധം അവസാനിച്ചതെന്ന്?
1916
1917
1918
1919
8➤
1929ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിർഭവിച്ചത് എവിടെയാണ്?
ബ്രിട്ടൻ
ചൈന
ഇന്ത്യ
അമേരിക്ക
9➤
രണ്ടാം ലോകയുദ്ധത്തിന്റെ കാലഘട്ടം:
1940-1945
1939-1945
1939-1944
1940-1946
10➤
1941ൽ ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പേൾ ഹാർബർ ആക്രമിച്ച രാജ്യം:
ഫ്രാൻസ്
ഇറ്റലി
ജർമനി
ജപ്പാൻ
Submit
Your score is