ട്രിഗണോമെട്രിക്കൽ സർവെയിലൂടെ കണ്ടെത്തുന്ന സ്ഥലത്തിന്റെ ഉയരം ചിഹ്നത്തോടെ ഭൂപടങ്ങളിൽ രേഖപ്പെടുത്തുന്നതാണ് --- ?
ജലസംഭരണികൾ, പ്രധാന കെട്ടിടങ്ങൾ മുതലായ സ്ഥലങ്ങളിൽ ഉയരം BMഎന്ന അക്ഷരത്തോടൊപ്പം രേഖപ്പെടുത്തുന്നതാണ് --- ?
ചില ധരാതലീയഭൂപടങ്ങളിൽ വടക്ക് തെക്ക് ദിശയിൽ വരക്കപ്പെട്ടിരിക്കുന്ന വരകൾ --- എന്നറിയപ്പെടുന്നു ?
ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള ചുവന്ന വരകളാണ് --- ?
ഈസ്റ്റിൻസ് നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകളെ --- ?
അടുത്തടുത്തുള്ള രണ്ടു കോണ്ടൂർ രേഖകളുടെ മൂല്യ വ്യത്യാസ്ത്തെ --- എന്നുപറയുന്നു ?
ഭൂസര്‍വേക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്?
ആധുനിക ഭൂപടനിര്‍മ്മാണത്തിന്റെ പിതാവെന്നറിയപ്പെടുന്നതാര്?