Question 1

ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കുന്നതിനു സഹായിക്കുന്ന ഉപകരണമേത് ?


- സ്റ്റീരിയോ സ്കോപ്

Question 2

കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾവഴി വിവരശേഖരണം നടത്തുന്ന പ്രക്രിയയേത് ?


- ഉപഗ്രഹവിദൂരസംവേദനം

Question 3

ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളേവ ? ?


- ഭൂസ്ഥിര ഉപഗ്രഹങ്ങൾ

Question 4

ധ്രുവങ്ങൾക്ക് മുകളിലൂടെ ഭൂമിയെ വലംവക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളേവ ?


-സൗരസ്ഥിര ഉപഗ്രഹങ്ങൾ

Question 5

ഇന്ത്യ വിക്ഷേപിക്കുന്ന ഏതു ശ്രേണിയിലുള്ള കൃത്രിമ ഉപഗ്രഹങ്ങളാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ ?


- Insat

Question 6

ഇന്ത്യയുടെ സൗരസ്ഥിര ഉപഗ്രഹങ്ങളേവ ?


- irs ശ്രേണിയിലുള്ളവ

Question 7

ഓരോ വസ്തുവും പ്രതിഫലിപ്പിക്കുന്ന ഊർജത്തിന്റെ അളവാണ് ആ വസ്തുവിന്റെ --- ?


- സ്പെക്ട്രൽ സിഗ്നേച്ചർ

Question 8

ഒരു സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമണ്ആ സെൻസറിന്റെ --- എന്നുപറയുന്നത് ?


- സ്പേഷ്യൽ റെസല്യൂഷൻ