Question 1

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?


- മൗണ്ട് K2 അഥവാ ഗോഡ്വിൻ ഓസ്റ്റിൻ

Question 2

ഹിമാലയപർവതമേഖലയിലെ ഏറ്റവും ഉയരം കൂടിയ നിരയേത് ?


- ഹിമാദ്രി

Question 3

സിവാലിക് നിരയിലെ നീളമേറിയതും വിസ്തൃതവുമായ താഴ്വരകളെ --- എന്നുവിളിക്കുന്നു ? ?


-ഡൂണുകൾ

Question 4

ഇന്ത്യയിലൂടെ ഏറ്റവും കുറഞ്ഞ ദൂരം ഒഴുകുന്നതും അറബിക്കടലിൽ എത്തിച്ചേരുന്നതുമായ ഹിമാലയനദിയേത് ?


- സിന്ധു

Question 5

ഏതു ഭൂവിഭാഗമാണ് ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്നത് ?


- ഉത്തരമഹാസമതലം

Question 6

ഇന്ത്യയിലെ മരുഭൂമിയേത് ?


-ഥാർ മരുഭൂമി

Question 7

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതെവിടെ ?


- ജയ്സാൽമിർ

Question 8

ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതുമായ ഭൂവിഭാഗമേത് ?


- ഉപദ്വീപീയ പീഠഭൂമി