Question 1

ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയേത് ?


- ആനമുടി

Question 2

ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഭൂവിഭാഗമേത് ?


- ഉപദ്വീപീയ പീഠഭൂമി

Question 3

ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ നദിയേത് ?


- ഗോദാവരി - 1465 കി.മീ.

Question 4

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമേത് ?


-ജോഗ്ഫാൾസ്

Question 5

ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെ ?


- ബാരൻദ്വീപ്

Question 6

ശൈത്യ കാലത്ത് ഉത്തരസമതലങ്ങളിൽ മഴ ലഭിക്കുന്നതിനു കാരണമായ പ്രതിഭാസമേത് ?


- പശ്ചിമ അസ്വസ്ഥത

Question 7

ഇന്ത്യയുടെ തെക്കെ അറ്റമായി കണക്കാക്കുന്ന സ്ഥലമേത് ?


- ഇന്ദിരാ പോയിന്റ്

Question 8

ഹിമാലയപർവതമേഖലയിലെ ഏറ്റവും ഉയരം കൂടിയ നിരയേത് ?


- ഹിമാദ്രി