ജൂണിൽ [ മൺസൂണ്ന്റെ ആരംഭം ] വിളയിറക്കുകയും നവംബർ രണ്ടാം വാരത്തോടെ [ മൺസൂണിന്റെ അവസാനം ] വിളവെടുപ്പു നടത്തുകയും ചെയ്യുന്ന കാർഷിക കാലമേത് ?
വിളയിറക്കൽ കാലം നവംബർ മധ്യം [ ശൈത്യകാലാരംഭം ] വിളവെടുപ്പുകാലം മാർച്ച് [ വേനലിന്റെ ആരംഭം ] ആയി വരുന്ന കാർഷികകാലമേത് ?
വിളയിറക്കൽ കാലം മാർച്ച് [ വേനലിന്റെ ആരംഭം ] വിളവെടുപ്പുകാലം ജൂണിൽ [ മൺസൂണ്ന്റെ ആരംഭം ] ആയിട്ടുള്ള കാർഷിക കാലമേത് ?
നെൽക്കൃഷിക്ക് ഏറ്റവും ഉചിതമായ മണ്ണേത് ?
യൂണിവേഴസൽ ഫൈബർ എന്നറിയപ്പെടുന്ന വിളയേത് ?
ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ടിത വ്യവസായമേത് ?
കോട്ടണോപോളീസ് എന്നുവിശേഷിപ്പിക്കുന്ന നഗരമേത് ?
അന്താരാഷ്ട്രവിപണിയിൽ ഏറെ ആവശ്യക്കാരുള്ള ഏതിനം കാപ്പിക്കുരുക്കളാണ് ഇന്ത്യയിൽ മുഖ്യമായും ഉൽപ്പാദിപ്പിക്കുന്നത് ?