Question 1

കരിമ്പ് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ പഞ്ചസാര വ്യവസായകേന്ദ്രങ്ങളും കാണപ്പെടുന്നു . എന്തുകൊണ്ട് ?


വിളവെടുത്തു കഴിഞ്ഞാലുടൻ നീരെടുക്കണം

Question 2

ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്കുശാലയേത് ?


-വിശ്വേശ്വരയ്യ അയൺ &സ്റ്റീൽ വർക്സ് ലിമിറ്റഡ്

Question 3

ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ?


- ജാർഖണ്ഡിലെ ഝാറിയ

Question 4

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തതെവിടെ ?


- ആസ്സാമിലെ ഡിഗ്ബോയി

Question 5

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനിയേത് ?


- മഹാരാഷ്ട്രയിലെ മുംബൈ ഹൈ

Question 6

കേരളം ,തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ തീരമണലിൽ കാണുന്ന ഏതെല്ലാം ധാതുക്കളിൽ നിന്നാണ് തോറിയം ഉൽപ്പാദിപ്പിക്കുന്നത് ?


-മോണസൈറ്റ് , ഇൽമനൈറ്റ്

Question 7

കേരളത്തിലെ റെയിൽ ശൃംഖല ഏതു റെയിൽ മേഖലയിലാണ് ഉൾ പ്പെടുന്നത് ? ഇതിന്റെ ആസ്ഥാനം എവിടെയാണ് ?


- ദക്ഷിണ റെയിൽവെ ചെന്നൈ

Question 8

കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയജലപാതയേത് ?


- NW 3