Question 1

മരങ്ങൾ ഇലപൊഴിക്കും കാലം അറിയപ്പെടുന്നത് ?


- ഹേമന്തകാലം

Question 2

ഋതുവ്യത്യാസം കാര്യമായി അനുഭവപ്പെടാത്ത മേഖലയേത് ?


- ഉഷ്ണമേഖല

Question 3

വർഷം മുഴുവൻ ഉഷ്ണം നിറഞ്ഞ കാലാവസ്ഥയുള്ള പ്രദേശമേത് ? ?


- മധ്യരേഖാപ്രദേശം

Question 4

ഋതുവ്യത്യാസം ഏറ്റവും പ്രകടമായി അനുഭവപ്പെടുന്ന മേഖലയേത് ?


- മിതോഷ്ണമേഖല

Question 5

സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണ്ണയിക്കുന്ന സമയത്തെ എന്തുവിളിക്കും ?


-പ്രാദേശികസമയം

Question 6

ഭൂമി സ്വന്തം അച്ചുതണ്ടിനെ ആധാരമാക്കി കറങ്ങുന്നതിനെ അറിയപ്പെടുന്നത് ?


- ഭ്രമണം

Question 7

ഒരു ഡിഗ്രി തിരിയാൻ ഭൂമിയെടുക്കുന്ന സമയം ?


- 4 മിനിറ്റ്

Question 8

ഇന്ത്യയിൽ ആദ്യമായി സൂര്യോദയം കാണുന്ന സ്ഥലം ?


- അരുണാചൽ പ്രദേശിൽ