Question 1

മെയിൽ ട്രാൻസ്ഫറിനേക്കാൾ വേഗത്തിൽ സന്ദേശത്തിലൂടെ പണം അയക്കാൻ ബാങ്കേർപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് --- ?


-ടെലിഗ്രാഫ് ട്രാൻസ്ഫർ

Question 2

നെറ്റ് ബാങ്കിങ്ങിലൂടെയും ടെലിബാങ്കിങ്ങിലൂടെയും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതിയാണ് ?


- ഇലക്ട്രോണിക് ബാങ്കിങ്

Question 3

എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സെർവറിന്റെ കീഴിൽ കൊണ്ടുവന്ന ബാങ്കിങ് സേവനങ്ങൾ ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് സാധ്യമാകുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള ഒരു സൗകര്യമാണ് --- ?


- കോർ ബാങ്കിങ്

Question 4

സഹകരണബാങ്കുകളുടെ പ്രവർത്തന തത്വമെന്ത് ?


സഹകരണം , സ്വയംസഹായം , പരസ്പരസഹായം

Question 5

വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം :” എന്ന മുദ്രാവാക്യത്തോടെ 2013 നവംബറിൽ ആരംഭിച്ച ബാങ്കേത് ?


- മഹിളാ ബാങ്ക്

Question 6

വായ്പകൾ നൽകാത്ത ബാങ്കേത് ?


- പെയ്മെന്റ് ബാങ്ക്

Question 7

കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന ബാങ്കിതര കമ്പനിയേത് ?


- കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസൈസ്

Question 8

പലിശ ലഭിക്കാത്ത നിക്ഷേപമേത് ?


- പ്രചലിതനിക്ഷേപം