മനുഷ്യന്റെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നതിനെയാണ് --- എന്നുപറയുന്നത് ?
ദേശീയ ഉപഭോക്തൃ ദിനം ?
ഇന്ത്യയടക്കം നൂറ്റിയിരുപതിലധികം രാഷ്ട്രങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേത്?
ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന വകുപ്പ് ചുവടെ നല്‍കിയിട്ടുള്ളതില്‍ ഏതാണ്?
കാര്‍ഷിക-വന ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് നല്‍കുന്ന ചിഹ്‌നമേത്?
കടക മുദ്ര നല്‍കുന്ന സ്ഥാപനമേത്?
തന്നിരിക്കുന്നതില്‍ ഉപഭോക്തൃസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട വര്‍ഷം ഏത്?
അളവ് തൂക്ക നിലവാരം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പ് ഏത്?
കൊള്ളലാഭം, പുഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവയില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുന്ന നിയമമേത്?
ഒരു കോടി രൂപയ്ക്കു മുകളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഉപഭോക്തൃ തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന സ്ഥാപനമേത്?