ആഗോള മർദമേഖലകൾക്കിടയിൽ വീശുന്ന കാറ്റുകളെ --- വിളിക്കുന്നു ?
ധ്രുവങ്ങളിലെ ഉച്ചമർദമേഖലകളിൽനിന്നും ഉപോഷ്ണമേഖലയെ ലക്ഷ്യമാക്കി വീശുന്ന ഹിമക്കാറ്റുകളാണ് --- ?
രാത്രിയോടെ ആരംബിച്ച് പുലർകാലത്തോടെ സജീവമാകുകയും സൂര്യോദയത്തോടെ അവസാനിക്കുകയും ചെയ്യുന്ന കാറ്റേത് ?
പകൽസമയത്ത് പർവതങ്ങളുടെ മുകൾഭാഗത്തെ വായുവിനെ അപേക്ഷിച്ച് താഴ്വരകളിലെ വായു കൂടുതൽ ചൂടുപിടിക്കുന്നതിന്റെ ഫലമായി താഴ്വരകളിൽനിന്ന് പർവതച്ചെരിവുകളിലൂടെ വീശുന്ന കാറ്റേത് ?
രാത്രികാലങ്ങളിൽ പർവതപ്രദേശങ്ങളിലെ തണുപ്പുമൂലം താഴ്വാരത്തേക്കു വീശുന്ന കാറ്റേത് ?
വടക്കെ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചെരിവിലൂടെ വീശുന്ന കാറ്റാണ് --- ?
ആൽപ്സ് പർവതനിര കടന്ന് താഴ്വാരത്തേക്കു വീശുന്ന കാറ്റേത് ?
ആഫ്രിക്കയിലെ സഹാറമരുഭൂമിയിൽനിന്നും പടിഞ്ഞാറൻ ആഫ്രിക്കയിലേക്ക് വീശുന്ന പ്രാദേശികവാതങ്ങളാണ് --- ?