Question 1

അന്തരീക്ഷവായു ചെലുത്തുന്ന ഭാരമാണ് ---?


- അന്തരീക്ഷമർദം

Question 2

അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകങ്ങൾ ( യൂണിറ്റുകൾ )?


- ഹെക്ടോപാസ്കൽ , മില്ലിബാർ

Question 3

അന്തരീക്ഷമർദം അളക്കുന്നതിനുള്ള ഉപകരണമേത് ?


- രസബാരോമീറ്റർ

Question 4

ഭൗമോപരിതലത്തിൽ വായു ചെലുത്തുന്ന ശരാശരി ഭാരം കണക്കാക്കുന്നതെങ്ങനെ ?


- ച:സെ:മീ:ന് 1034mg

Question 5

അന്തരീക്ഷവായുവിലെ ജലാംശത്തിന്റെ അളവാണ് --- ?


- ആർദ്രത

Question 6

ഒരേ അന്തരീക്ഷമർദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു വരക്കുന്ന സാങ്കൽപിക രേഖകളാണ് --- ?


- സമമർദരേഖകൾ

Question 7

കാറ്റുകളില്ലാത്ത മേഖല എന്ന അർത്ഥത്തിൽ നിർവാതമേഖല എന്നറിയപ്പെടുന്ന മർദമേഖലയേത് ?


- മധ്യരേഖാ ന്യൂനമർദമേഖല

Question 8

ഉച്ചമർദമേഖലയിൽനിന്നും ന്യൂനമർദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് --- ?


- കാറ്റുകൾ