BIO_VISION

1➤ ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം ഏതാണ്?

2➤ ആര്‍ദ്രത വര്‍ദ്ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണമെന്ത്?

3➤ ശരിയായ പ്രസ്താവന കണ്ടെത്തി എഴുതുക.

4➤ 0 ഡിഗ്രി അക്ഷാംശം ഏതു മര്‍ദ്ദമേഖലയില്‍ ഉള്‍പ്പെടുന്നു?

5➤ അന്തരീക്ഷ മർദ്ദത്തെ സ്വാധീനിക്കാത്ത ഘടകം ഏത്?

6➤ ദക്ഷിണാര്‍ധഗോളത്തില്‍ 40 ഡിഗ്രി അക്ഷാംശങ്ങളില്‍ വീശുന്ന പശ്ചിമവാതങ്ങള്‍ അറിയപ്പെടുന്നത് ഏതുപേരില്‍?

7➤ ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ നിന്നും വീശുന്ന പ്രാദേ ശികവാതം ഏതാണ്?

8➤ ശരാശരി അന്തരീക്ഷമര്‍ദ്ദം ഒരു മെര്‍ക്കുറി ബാരോമീറ്ററില്‍ രേഖപ്പെടുത്തുന്നത് എത്ര സെ.മി. മെര്‍ക്കുറി കോളത്തിലാണ്?

9➤ അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണമേത്?

10➤ മധ്യരേഖയ്ക്ക് തെക്ക് 5 ഡിഗ്രി മുതല്‍ വടക്ക് 5 ഡിഗ്രി വരെ അക്ഷാംശങ്ങള്‍ക്കിടയില്‍ രൂപം കൊള്ളുന്ന മര്‍ദ്ദമേഖല ഏതാണ്?

Your score is