BIO_VISION
1➤
ഘർഷണം കൂടുമ്പോൾ കാറ്റിന്റെ വേഗത ;
കൂടുന്നു
കുറയുന്നു
മാറ്റമില്ലാതെ തുടരുന്നു
ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
2➤
തെറ്റായ ജോഡിയേത്?
കടൽക്കാറ്റ് - പകൽ
താഴ്വരക്കാറ്റ് - പകൽ
പർവ്വതക്കാറ്റ് - പകൽ
കരക്കാറ്റ് -രാത്രി
3➤
ആഗോള വാതങ്ങളിൽപെടാത്തത് ഏത്?
വാണിജ്യവാതങ്ങൾ
പശ്ചിമവാതങ്ങൾ
കാലികവാതങ്ങൾ
ധ്രുവീയ വാതങ്ങൾ
4➤
കാറ്റ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം എന്ത്?
അന്തരീക്ഷ ആർദ്രതയിലെ വ്യത്യാസം
അന്തരീക്ഷ മർദത്തിലെ വ്യത്യാസം
അന്തരീക്ഷ ഘടനയിലെ വ്യത്യാസം
കൊറിയോലിസ് ബലം
5➤
നിർവാത മേഖല എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
ഉയർന്ന താപം അനുഭവപ്പെടുന്ന മേഖല
താഴ്ന്ന മർദ്ദം അനുഭവപ്പെടുന്ന മേഖല
മഴയില്ലാത്ത മേഖല
കാറ്റുകൾ ഇല്ലാത്ത മേഖല
6➤
ഉപോഷ്ണ ഉച്ചമർദ്ദ മേഖലയും ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയും രൂപപ്പെടുന്നതിനുള്ള കാരണം എന്ത് ?
ഭൂമിയുടെ ഭ്രമണം
ഭൂമിയുടെ പരിക്രമണം
കൊറിയോലിസ് ബലം
ഘർഷണബലം
7➤
കൊറിയോലിസ് ബലം ആദ്യമായി കണ്ടെത്തിയത് ആര് ?
അഡ്മിറൽ ഫെറൽ
അനക്സിമാന്റർ
ഇറാത്തോസ്തനീസ്
ഹിപ്പാലസ്
8➤
വനവൽക്കരണത്തിലൂടെ കാറ്റിൻറെ വേഗത ;
കുറയുന്നു
കൂടുന്നു
മാറ്റമുണ്ടാകുന്നില്ല
ആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു
9➤
താഴെപ്പറയുന്നവയിൽ ഇന്ത്യയിൽ വീശുന്ന പ്രാദേശിക വാതങ്ങളിൽ പെടാത്തത് ഏത് ?
ലൂ
ഹർമാറ്റൻ
മാംഗോ ഷവർ
കൽബൈശാഖി
10➤
മഞ്ഞുതീനി എന്നത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചിനൂക്
ഫൊൻ
കൽബൈശാഖി
മാംഗോഷവർ
Submit
Your score is