Q ➤ 1. അനാഥരേയും അശരണരേയും സംരക്ഷിക്കുക എന്ന സാമൂഹ്യ സേവനത്തിലൂടെ അറിയപ്പെട്ട വനിത ആരാണ്‌?


Q ➤ 2. മദര്‍ തെരേസ ജനിച്ച സ്ഥലം - സ്‌കോപ്ജെ


Q ➤ 3. മദര്‍ തെരേസ ജനിച്ച രാജ്യം


Q ➤ 4. എന്നാണ്‌ മദര്‍ തെരേസ ജനിച്ചത്‌


Q ➤ 5. മദര്‍ തെരേസയുടെ യഥാത്ഥനാമം


Q ➤ 6. മദര്‍ തെരേസ ഇന്ത്യയിലെത്തിയത്‌ എന്ന്‌


Q ➤ 7. മദര്‍ തെരേസ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചതെന്ന്‌?


Q ➤ 8. "സെയിന്റ്‌ ഓഫ്‌ ദി ഗട്ടേഴ്‌സ്‌" എന്നറിയപ്പെടുന്നതാര് ?


Q ➤ 9. മിഷനറീസ്‌ ഓഫ്‌ ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചത്‌


Q ➤ 10. അനാഥത്വമാണ്‌ ഏറ്റവും മാരകമായ രോഗമെന്ന്‌ അഭിപ്രായപ്പെട്ടത്‌