BIO_VISION
1
1980-ല്‍ 'ഭാരതരത്നം' അവാര്‍ഡിന് അർഹയായത് ആര്?
2
മാഗ്സസേ അവാര്‍ഡും ഭാരതരത്നവും ലഭിച്ച ആദ്യ വ്യക്തി
3
മാഗ്സസേ അവാര്‍ഡ് ആദ്യമായി നേടിയ ഇന്ത്യക്കാരിയായ വനിത
4
മദര്‍ തെരേസ എന്ന് മരിച്ചു?
5
മദര്‍ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെയാണ്
6
മദര്‍ തെരേസയുടെ അന്ത്യവിശ്രമ സ്ഥലം
7
മദര്‍ തെരേസ വനിത യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം
8
ഭാരതരത്ന ജേതാക്കളില്‍ ഇന്ത്യയ്ക്ക് പുറത്ത് ജനിച്ച ആദ്യ വ്യക്തി
9
നൊബേല്‍ സമ്മാനവും ഭാരതരത്നവും ലഭിച്ച ഏക വനിത
10
ഭാരതരത്നം ലഭിച്ച രണ്ടാമത്തെ വനിത