Result:
1/10
1. താഴെ പറയുന്നവയില്‍ ഏതാണ് ഭക്ഷ്യശൃംഖലയിലെ ആദ്യ കണ്ണി?
പുഴു
പുല്‍ച്ചാടി
ഹരിതസസ്യം
ബാക്ടീരിയ
2/10
2. താഴെ തന്നിരിക്കുന്നവയിലെ വിഘാടകര്‍ ഏതാണ്?
പ്രാവ്
മാവ്
ബാക്ടീരിയ
മനുഷ്യന്‍
3/10
3. ഹരിതസസ്യങ്ങളെ ഉല്പാദകര്‍ എന്നുവിളിക്കുന്നു, കാരണം.:
അവ സ്വയം ആഹാരം നിര്‍മ്മിക്കുന്നതിനാല്‍
അവ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നതിനാല്‍
മണ്ണിലെ ജൈവാവശിഷ്ടങ്ങള്‍ വിഘടിപ്പിക്കുന്നതിനാല്‍
സസ്യങ്ങള്‍ മണ്ണില്‍നിന്ന് പോഷകഘടകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍
4/10
4. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ ആഹാരശൃംഖല ഏത്?
പുല്‍ച്ചാടി ⟶ കോഴി ⟶ കുറുക്കന്‍
കുറുക്കന്‍ ⟶ കടുവ ⟶ മുയല്‍ ⟶ പാമ്പ്
നെല്ല് ⟶ എലി ⟶ പാമ്പ് ⟶ പരുന്ത്
എലി ⟶ പാമ്പ് ⟶ പരുന്ത്
5/10
5. താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?
മാംസഭോജികളായ ജീവികള്‍ ആഹാരത്തിന് സസ്യങ്ങളെ ആശ്രയിക്കുന്നില്ല.
ഒരു ജീവി വ്യത്യസ്തയിനം ജീവികളെ ആഹാരമാക്കുന്നു.
ഭക്ഷ്യശൃംഖലകള്‍ ഒറ്റയായാണ് പ്രകൃതിയില്‍ കാണുന്നത്.
ജീവീയഘടകങ്ങള്‍ അജീവീയ ഘടകങ്ങളെ ആശ്രയിച്ചല്ല ജീവിക്കുന്നത്.
6/10
6. ഏപ്രില്‍ 22 ഏത് ദിനമായി ആചരിക്കുന്നു?
ലോക വനദിനം
ലോക ഭൗമദിനം
ലോക തണ്ണീര്‍ത്തടദിനം
ലോകജലദിനം
7/10
7. ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാടാണ്:
ജൈവവൈവിധ്യം
ജൈവമണ്ഡലം
ആവാസം
ഇവയൊന്നുമല്ല
8/10
8. ലോക ജൈവവൈവിധ്യദിനം എന്നാണ്?
മെയ് 22
മാര്‍ച്ച് 21
ഏപ്രില്‍ 22
ഫെബ്രുവരി 2
9/10
9. ലോക വനദിനമായി ആചരിക്കുന്നത്.
മാര്‍ച്ച് 3
മാര്‍ച്ച് 22
മാര്‍ച്ച് 20
മാര്‍ച്ച് 21
10/10
10. താഴെ തന്നിരിക്കുന്നവയില്‍ ഉപഭോക്താവ് ഏത്?
ആമ്പല്‍
വെള്ളം
ബാക്ടീരിയ
ഞണ്ട്