Q ➤ 1. ലോകാരോഗ്യ സംഘടന (WHO) എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്?
Q ➤ 2. എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്?
Q ➤ 3. എയ്ഡ്സ് (AIDS) എന്നതിന്റെ പൂർണ്ണരൂപം?
Q ➤ 4. എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?
Q ➤ 5. H. I. V എന്നതിന്റെ പൂർണ്ണരൂപം?
Q ➤ 6. എയ്ഡ്സ് വൈറസിനെ (HIV) ആദ്യമായി കണ്ടെത്തിയത് ആര്?
Q ➤ 7. HIV2 എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത് ആര്?
Q ➤ 8. എയ്ഡ്സ് എന്ന പേര് നൽകിയ വർഷം ഏത്?
Q ➤ 9. ഇന്ത്യയിൽ ആദ്യം എയ്ഡ്സ് കണ്ടെത്തിയ വർഷം?
Q ➤ 10. കേരളത്തിൽ ആദ്യമായി എയ്ഡ്സ് കണ്ടെത്തിയത് ഏതു വർഷം?