Q ➤ 1. എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
Q ➤ 2. സമ്പൂർണ്ണ എയ്ഡ്സ് സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല ഏത്?
Q ➤ 3. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?
Q ➤ 4. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?
Q ➤ 5. എയ്ഡ്സ് രോഗ നിർണയത്തിനുള്ള പ്രാഥമിക പരിശോധന?
Q ➤ 6. എലിസ എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
Q ➤ 7. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം ഏത്?
Q ➤ 8. ഇന്ത്യയിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള സംസ്ഥാനം ഏത്?
Q ➤ 9. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ?
Q ➤ 10. എയ്ഡ്സ് വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ?