Q ➤ 1. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം?
Q ➤ 2. എയ്ഡ്സ് ബോധവൽക്കരണ പരിശോധനയും ചികിത്സയും നൽകുന്ന കേരളത്തിലെ സെന്റർ ഏത്?
Q ➤ 3. ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ?
Q ➤ 4. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സാ പദ്ധതി?
Q ➤ 5. എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകം എന്ത്?
Q ➤ 6. എയ്ഡ്സ് ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി ബന്ധപ്പെട്ട ട്രെയിൻ?
Q ➤ 7. എയ്ഡ്സ് രോഗത്തിന് കാരണമായ സൂക്ഷ്മജീവി
Q ➤ 8. ലൂക് മൊണ്ടെയ്നർ, ഫ്രാൻകോയിസ് ബാരിസിനൗസി എന്നിവർക്ക് എയ്ഡ്സ് വൈറസിന്റെ കണ്ടുപിടിത്തത്തിന് വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഏത് വർഷമാണ്
Q ➤ 9. എച്ച്.ഐ.വി. ഒരു ...................വൈറസാണ്
Q ➤ 10. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്