Q ➤ 1. എയ്ഡ്സ് ബാധിക്കുന്നത് ശരീരത്തിന്റെ ....................
Q ➤ 2. എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം
Q ➤ 3. ഉപ്പുണ്ണ്, പറങ്കിപ്പുണ്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം
Q ➤ 4. ഇന്ത്യയിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത സംസ്ഥാനം?
Q ➤ 5. ദരിദ്രരാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി
Q ➤ 6. റെഡ് റിബൺ രൂപകൽപ്പന ചെയ്തത്
Q ➤ 7. ദേശീയ എയ്ഡ്സ് രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയ്ഡ്സ് രോഗനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
Q ➤ 8. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ രാജ്യം
Q ➤ 9. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ ഏഷ്യൻ രാജ്യം
Q ➤ 10. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം ഏത്?