BIO-VISION

Abdul Kalam Quiz

Play now

1:00:00

0

1 അബ്ദുൽ കലാമിന്റെ ജന്മസ്ഥലം എവിടെയാണ്?

2 രാമേശ്വരം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

3 ഡോ.എ.പി.ജെ.അബ്ദുൽ കലാം ജനിച്ചത് എന്നാണ്?

4 അബ്ദുൾകലാമിന്റെ അമ്മയുടെ പേര് എന്താണ്?.

5 അബ്ദുൽ കലാമിന്റെ അച്ഛന്റെ പേര് എന്താണ്?:

6 ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു?

7 എ.പി.ജെ.അബ്ദുൽ കലാമിന്റെ മുഴുവൻ പേര്?

8 രാഷ്‌ട്രപതി എന്ന നിലയിൽ എ.പി.ജെ.അബ്ദുൽ കലാം കൈപറ്റിയിരുന്ന പ്രതിമാസ ശമ്പളം എത്രയായിരുന്നു?.

9 രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ കലാമിനെതിരെ മത്സര രംഗത്ത് ഉണ്ടായിരുന്ന മലയാളി വനിത?

10 ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?