Bio-vision

Abdul kalam Quiz

Play now

1:00:00

0

1 അബ്ദുൾ കലാമിന്റെ ആത്മകഥ?

2 ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന അബ്ദുൾ കലാമിന് ലഭിച്ചത് ഏത് വർഷം?

3 ഡോ.അബ്ദുൾ കലാമിന്റെ 79-ആമത് ജന്മദിനം ഐക്യരാഷ്ട്ര സംഘടന എന്തു ദിനമായാണ് ആചരിച്ചത്?

4 അബ്ദുൾ കലാം മരിച്ച ദിനം?.

5 ആരുടെ സഹായത്തോടെയാണ് അബ്ദുൽ കലാം ഇംഗ്ലീഷ് ഭാഷയിൽ വിങ്സ് ഓഫ് ഫയർ(അഗ്നിച്ചിറകുകള്‍)രചിച്ചത്?

6 സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ് ഈ വാചകം ഏത് പുസ്തകത്തില്‍ നിന്നാണ്?

7 ഹൈദരാബാദിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (DRDO)തലവനായി കലാം ചുമതലയേറ്റത് എന്ന് ?

8 ദീർഘകാലമായി സുഖനിദ്രയിലായിരുന്ന ഈ സ്ഥാപനത്തിന് പുതുജീവൻ കൈവരാൻ ഈ നിയമനം സഹായിക്കും ’ ഡി.ആർ.ഡി.ഒ തലവനായി കലാമിനെ തെരഞ്ഞെടുത്തതിനെപ്പറ്റി ആരാണ് ഇങ്ങനെ പറഞ്ഞത്?.

9 കലാം കേരള നിയമസഭ സന്ദർശിച്ചതെന്ന്?

10 ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എന്ന പുസ്തകംഎ.പി.ജെ.അബ്ദുൾ കലാം ആരുമായി ചേര്‍ന്നെഴുതിയതാണ്?