Bio-vision

Abdul kalam Quiz

Play now

1:00:00

0

1 ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണ് മരണപ്പെട്ടതാര്?

2 കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം എവിടെയായിരുന്നു?

3 അബ്ദുൾ കലാമിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്നു?

4 തിരുവനന്തപുരത്തെ തുമ്പ മേരി മഗ്ദലിൻ പള്ളിയിലെ പ്രാർഥനാ മുറിയിലായിരുന്നു എന്റെ ആദ്യ ലബോറട്ടറി. ഡിസൈൻ ആൻഡ് ഡ്രോയിങ്റൂം ബിഷപ്പിന്റെ മുറിയായിരുന്നു.കലാമിന്റെ ഏത് കൃതിയിലാണ് ഈ വാചകമുള്ളത്?

5 കലാം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായത് എന്ന്?

6 പീപ്പിൾസ് (ജനങ്ങളുടെ) പ്രസിഡൻറ് എന്നറിയപ്പെടുന്നത്?

7 ഇഗ്നൈറ്റഡ് മൈൻഡ്സ്, ടാർജറ്റ് ത്രീ ബില്യൺ, ദി ല്യൂമിനസ് സ്പാർക്ക്സ് എന്നീ കൃതികള്‍ രചിച്ചതാര്?

8 അബ്ദുൽ കലാമിന്റെ സന്ദർശനത്തിന്റെ ബഹുമാനാർത്ഥം മെയ് 26 ശാസ്ത്രദിനമായി ആചരിക്കുന്ന രാജ്യം ?

9 ഹൂവർ പുരസ്ക്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ ?

10 ഡോ കലാമിന്റെ ബഹുമാനാർത്ഥം ന്യൂഡൽഹിയിൽ ആരംഭിച്ച മ്യൂസിയം?