1:00:00
0
1 ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി?
2 ഡോ.എസ്.രാധാകൃഷ്ണനും ഡോ.സക്കീർ ഹുസ്സൈനും ശേഷം ഭാരതരത്നം ലഭിച്ച രാഷ്ട്രപതി?
3 അബ്ദുൾ കലാം രാഷ്ട്രപതിയായ വര്‍ഷം?
4 രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ ?
5 അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
6 ഒറീസയിലെ വീലര്‍ ദ്വീപിന്റ (ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപ്) പുതിയ പേര്
7 അബ്ദുൾ കലാമിന് ഹൂവര്‍ പുരസ്കാരം ലഭിച്ച വര്‍ഷം?
8 യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്?
9 കലാം പുറത്തിറക്കിയ ഇ-പേപ്പര്‍?
10 സിയാച്ചിന്‍ ഗ്ളേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി?