ഐഎസ്‌ആര്‍ഒ.(ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം) ഇപ്പോഴത്തെ ചെയര്‍മാന്‍ ?
മരട് എന്ന സ്ഥലം ഏത് ജില്ലയിലാണ് ?
കേരളത്തിലെ ആരോഗ്യമന്ത്രി ആര് ?
പഞ്ചായത്തില്‍ കൃഷി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും കര്‍ഷകരെ സഹായിക്കുന്നതിനുമായുഉള ഓഫീസ് ഏതാണ്?
ശുചിത്വ മിഷന്റെ അടയാളത്തില്‍ (എംബ്ലം)ഒരു പക്ഷി ചുല് പിടിച്ചുനില്‍ക്കുന്ന ചിത്രമാണുള്ളത്. ഏതാണ് ഈ പക്ഷി ?
സ്വാതന്ത്ര്യദിനം ആഗ്സത് 15 ന്. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്ന ദിനം ഏത്?
കേരളത്തില്‍ അവസാനമായി രൂപീകൃതമായ ജില്ല ഏതാണ്?
തിരുവന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ജനിച്ച പ്രശസ്തനായ സാമൂഹ്യ പരിഷ്കര്‍ത്താവാര്?
ശ്രീനാരായണ ഗുരു ജനിച്ചത്?
ലോകത്ത് മുള ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്ത് ?