1

Bio-vision

Question 1

ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?


- ജി. ശങ്കരക്കുറുപ്പിന്

Question 2

ജ്ഞാനപീഠ പുരസ്‌കാരം നല്‍കി തുടങ്ങിയ വര്‍‍ഷം?


- 1965

Question 3

ജ്ഞാനപീഠ പുരസ്‌കാരം സമ്മാനത്തുക?


- 11 ലക്ഷം

Question 4

ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച കൃതി?


- ഓടക്കുഴൽ

Question 5

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മലയാളികള്‍?


- ജി.ശങ്കരക്കുറുപ്പ്, എസ്.കെ. പൊറ്റക്കാട്, തകഴി,എം.ടി,ഒ.എൻ.വി,അക്കിത്തം

Question 6

ജ്ഞാനപീഠം എന്ന സ്ഥാപനം ആരംഭിച്ചതാര്?


- സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിന്‍

Question 7

നിലവിലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവ്?


- അക്കിത്തം അച്യുതൻ നമ്പൂതിരി.

Question 8

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്തമായ വരികൾ ആരുടേതാണ്?


- അക്കിത്തം അച്യുതൻ നമ്പൂതിരി

Question 9

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് വയലാര്‍ അവാര്‍ഡ്നേടിക്കൊടുത്ത് കൃതി?


- അന്തിമഹാകാലം[

Question 10

ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ആദ്യ വനിത?


- ആശാപൂര്‍ണ്ണാദേവി