1

Bio-vision

Question 1

മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍.. എഴുതിയതാര്


- കുമാരനാശാന്‍

Question 2

ഡല്‍ഹിക്കും ലക്‌നൗവിനും ഇടയില്‍ ഓടുന്ന തേജസ്‌ എക്സ്പ്രസിന്റെ പ്രത്യേകത എന്താണ്‌?


- ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി

Question 3

അന്യായമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ പ്രയോഗിക്കുന്ന റിട്ട്‌ ഹര്‍ജി ഏതാണ്‌?


- ഹേബിയസ്‌ കോര്‍പസ്‌

Question 4

2019 ല്‍ സുവര്‍ണ ജുബിലി ആഘോഷിച്ച ഒ വി വിജയന്റെ നോവല്‍?


- ഖസാക്കിന്റെ ഇതിഹാസം

Question 5

പതാകകളുടെ മാതാവ്‌ എന്നറിയപ്പെടുന്നത്‌ ഏത്‌ രാജ്യത്തിന്റെ പതാകയാണ്‌?


- നോര്‍വേ

Question 6

ഇന്ത്യയും ഏത്‌ രാജ്യവും തമ്മിലുള്ള ടെസ്റ്റ്‌ മത്സരങ്ങളിലെ വിജയികള്‍ക്കാണ്‌ 'ഫ്രീഡം ട്രോഫി” നല്‍കുന്നത്‌?


- ദക്ഷിണാഫ്രിക്ക

Question 7

നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര്


- രവീന്ദ്രനാഥ ടാഗോർ

Question 8

കേരള സംസ്ഥാന സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ചു കൊണ്ട് കേരളത്തിൽ തുടങ്ങിയ ബാങ്ക്


- കേരള ബാങ്ക്

Question 9

കുഞ്ഞാലിമരയ്ക്കാരെ കുറിച്ച് കേട്ടിട്ടില്ലേ ഏത് രാജാവിൻറെ നാവികപ്പടയുടെ നായകനായിരുന്നു


- സാമൂതിരി

Question 10

സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപക ദിനമായി ആചരിക്കുന്നത്


- ഡോക്ടർ എസ് രാധാകൃഷ്ണൻ