അയിത്തത്തിനെതിരെ ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി സമരം നടത്തിയതാര്
കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രി പ്രസിദ്ധനായ എഴുത്തുകാരനും ചിന്തകനും ആയിരുന്നു ആരാണ് അദ്ദേഹം
കേരളത്തിൽ എത്ര നദികൾ ഉണ്ട്
ശ്രീബുദ്ധൻ ആദ്യമായി സാരോപദേശം നൽകിയ സ്ഥലത്ത് അശോകചക്രവർത്തി പണിത സ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയമുദ്ര സ്വീകരിച്ചത് എവിടെയാണ് ഈ സ്ഥലം
പ്രളയബാധിതരെ സഹായിക്കാനായി കേരള സർക്കാർ നടപ്പിലാക്കിയ ഭാഗ്യക്കുറി
4/4 ന് തുല്യമായ സംഖ്യ
ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത്
പച്ച, കത്തി, കരി, താടി, മിനുക്ക് തുടങ്ങിയ വേഷങ്ങൾ ഒരു കേരള കലയുമായി ബന്ധപ്പെട്ടതാണ് ഏതാണ് ആ കലാരൂപം
സൗരയൂഥത്തിലെ ഏറ്റവും ചൂടുള്ള ഗ്രഹം ഏത്
ധീരവും സാഹസികവുമായ പത്ര പ്രവർത്തന ശൈലിയിലൂടെ പ്രസിദ്ധനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിൻറെ ഉടമ ആരായിരുന്നു