1

Bio-vision

Question 1

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആര്


- സതീദേവി. P

Question 2

ഞെരളത്ത് രാമപ്പൊതുവാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ട ആളാണ്


- സോപാനസംഗീതം

Question 3

ഉമ്പായി എന്ന ഗായകൻ ഏത് സംഗീത മേഖലയിലാണ് അറിയപ്പെട്ടത്


- ഗസൽ

Question 4

മുൻഷി പ്രേംചന്ദ് വിഖ്യാതനായ ഇന്ത്യൻ സാഹിത്യകാരനാണ് ഏത് ഭാഷയിലാണ് മുഖ്യമായി ദ്ദേഹത്തിൻറെ രചനകൾ


- ഹിന്ദി

Question 5

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉണ്ടെന്ന് കരുതപ്പെടുന്ന ഒരു ക്ഷേത്രം കേരളത്തിലാണ് ഏതാണ്


- ശ്രീപത്മനാഭസ്വാമിക്ഷേത്രം

Question 6

അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യയുടെ തുക 72 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്


35

Question 7

മുള ദിനം എന്നാണ്


- സെപ്റ്റംബർ 18

Question 8

ഓസോണിനെ അളവ് കണക്കാക്കാൻ ഉപയോഗിക്കുന്ന ഏകകത്തിന്റെ പേര് എന്താണ്


- ഡോബ്സൺ യൂണിറ്റ്

Question 9

കേരളത്തിൻറെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു


- ജോസഫ് മുണ്ടശ്ശേരി

Question 10

അനോഫിലസ്, ക്യൂലക്സ് ,ഈഡിസ് തുടങ്ങിയവ ഏത് വിഭാഗത്തിൽ പെട്ട ജീവികളാണ്


- കൊതുക്