ജക്കാൾ എന്ന ജീവി മലയാളത്തിൽ ഏത് പേരിൽ അറിയപ്പെടുന്നു
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ശ്രീനാരായണഗുരു ഇങ്ങനെ എഴുതി വച്ചതെവിടെ
കഥകളിയിൽ ചില വേഷങ്ങളുടെ നെറ്റിയിലും മൂക്കിലും ഉരുണ്ട ഗുളികളുടെ രൂപം പതിക്കാറുണ്ട് ഇതിനു പറയുന്ന പേര് എന്ത്
പത്മശ്രീ ,പത്മഭൂഷൺ, പത്മവിഭൂഷൺ ഇത് മൂന്നും ആദ്യമായി നേടിയ കേരളീയൻ ആര്?
മുക്കോല പെരുമാൾ, വിശ്രമം, മത്സ്യകന്യക എന്നീ ശില്പങ്ങൾ ആരുടേതാണ്?
ഒന്നുമുതൽ പത്തുവരെയുള്ള എല്ലാ എണ്ണൽ സംഖ്യകൾ കൊണ്ടും ശിഷ്ടം വരാത്തവിധം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്
പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ആത്മകഥയുടെ പേരെന്ത് ?
സ്വാതന്ത്ര്യസമരകാലത്ത് പൊതുവേദിയിൽ ബംഗാൾ ഗവർണർക്കെതിരെ വെടിയുതിർത്ത യുവതിയാര്?
ഈശ്വര അള്ളാ തേരേ നാം എന്ന് ഗാന്ധിജി പാടിയത് ഏത് കവിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ?
ബിയോണ്ട് ദ ലൈൻസ് ആരുടെ ആത്മകഥയാണ്?