1

Bio-vision

Question 1

മലയാള കവിതയ്ക്ക് ആധുനികതയുടെ മുഖം നൽകിയ എം എൻ പാലൂരിന്റെ ആത്മകഥയുടെ പേരെന്ത്?


- കഥ ഇല്ലാത്തവരുടെ കഥ

Question 2

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ആര്?


- രേഖാശര്‍മ്മ

Question 3

കേരളത്തിലെ ആദ്യ ഇഎംഎസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആരായിരുന്നു ?


- വി ആർ കൃഷ്ണയ്യർ

Question 4

ഇന്ത്യ പാക് വിഭജന സമയത്ത് പാകിസ്ഥാനിൽ നിന്ന് ഒരു ഗ്രാമം വിട്ടുകിട്ടുന്നതിനായി 12 ഗ്രാമങ്ങൾ തിരിച്ചു നൽകി ഏതാണീ ഗ്രാമം?


- ഹുസൈനി വാല

Question 5

ഹുസൈനി വാല ഗ്രാമത്തിന്റെ പ്രത്യേകതയെന്ത്?


- ഭഗത്സിംഗ്, രാജഗുരു, സുഖദേവ് - സംസ്കരിച്ച സ്ഥലം

Question 6

1863 ജനുവരി 12ന് കൊൽക്കത്തയിൽ ജനിച്ച ഇദ്ദേഹത്തിന്റെ ഓർമ്മയിലാണ് ദേശീയ യുവജന ദിനം ആചരിക്കുന്നത് ആരുടെ?


- സ്വാമി വിവേകാനന്ദൻ

Question 7

ആധുനിക ഭാരതത്തിലെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കേരളത്തിലെ സംഭവം ഏതാണ്?


- ക്ഷേത്രപ്രവേശനവിളംബരം.

Question 8

ക്ഷേത്രപ്രവേശന വിളംബരം നടന്നതെന്ന് ?


- 1936 നവംബർ 12

Question 9

നല്ല മലയാളത്തിൻറെ വക്താവായിരുന്ന പന്മന രാമചന്ദ്രൻ നായരുടെ ആത്മകഥയുടെ പേരെന്ത്?


- സ്മൃതിരേഖകൾ

Question 10

കില (KILA) യുടെ പൂർണ്ണരൂപം എന്ത് ?


- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ